-
2 ദിനവൃത്താന്തം 18:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അപ്പോൾ ഇസ്രായേൽരാജാവ് ആജ്ഞാപിച്ചു: “മീഖായയെ പിടിച്ച് നഗരാധിപനായ ആമോന്റെയും രാജാവിന്റെ മകനായ യോവാശിന്റെയും കൈയിൽ ഏൽപ്പിക്കുക. 26 അവരോടു പറയുക: ‘രാജാവ് ഇങ്ങനെ കല്പിക്കുന്നു: “ഇയാളെ തടവറയിൽ അടയ്‌ക്കുക.+ ഞാൻ സമാധാനത്തോടെ മടങ്ങിവരുന്നതുവരെ ഇയാൾക്കു വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.”’”
-