-
സംഖ്യ 1:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും* ഇസ്രായേൽസമൂഹത്തിലുള്ള എല്ലാ പുരുഷന്മാരുടെയും പേരുകൾ എണ്ണി* ഒരു കണക്കെടുപ്പു നടത്തണം.+ 3 ഇസ്രായേലിൽ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ എല്ലാവരുടെയും പേരുകൾ അവരുടെ ഗണമനുസരിച്ച്* നീയും അഹരോനും രേഖപ്പെടുത്തണം.
-