-
സംഖ്യ 12:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 യഹോവ മോശയോടു പറഞ്ഞു: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയാൽ ഏഴു ദിവസം അവൾ അപമാനം സഹിച്ച് കഴിയേണ്ടിവരില്ലേ? അതുകൊണ്ട് അവളെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കുക, അവൾ പാളയത്തിനു പുറത്ത് കഴിയട്ടെ.+ അതിനു ശേഷം അവളെ തിരികെ കൊണ്ടുവരാം.” 15 അങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്തേക്കു മാറ്റിപ്പാർപ്പിച്ചു.+ മിര്യാമിനെ തിരികെ കൊണ്ടുവരുന്നതുവരെ ജനം പാളയത്തിൽത്തന്നെ കഴിഞ്ഞു.
-