-
2 രാജാക്കന്മാർ 15:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 യഹോവ രാജാവിനെ ദുരിതത്തിലാക്കി. അതുകൊണ്ട് മരണംവരെ അസര്യക്കു മറ്റൊരു ഭവനത്തിൽ+ കുഷ്‌ഠരോഗിയായി+ കഴിയേണ്ടിവന്നു. രാജാവിന്റെ മകൻ യോഥാമിനായിരുന്നു അപ്പോൾ രാജകൊട്ടാരത്തിന്റെ ചുമതല. യോഥാമാണു+ ദേശത്തെ ജനങ്ങൾക്കു ന്യായപാലനം നടത്തിയിരുന്നത്.+ 6 അസര്യയുടെ ബാക്കി ചരിത്രം,+ അസര്യ ചെയ്‌ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 7 പിന്നെ അസര്യ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ അവർ അയാളെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്‌തു. അയാളുടെ മകൻ യോഥാം അടുത്ത രാജാവായി.
-