വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 57:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ആരെയാണു നിങ്ങൾ കളിയാ​ക്കു​ന്നത്‌?

      ആർക്കു നേരെ​യാ​ണു നിങ്ങൾ വായ്‌ പൊളി​ച്ച്‌ നാക്കു നീട്ടു​ന്നത്‌?

      നിങ്ങൾ ലംഘന​ത്തി​ന്റെ മക്കളാണ്‌,

      വഞ്ചനയു​ടെ പുത്ര​ന്മാർ!+

       5 തഴച്ചുവളരുന്ന എല്ലാ വൃക്ഷങ്ങളുടെ+ ചുവട്ടി​ലും

      വൻമരങ്ങൾക്കിടയിലും+ നിങ്ങൾ കാമ​വെ​റി​യാൽ ജ്വലി​ക്കു​ന്നു,

      താഴ്‌വരകളിലും* പാറപ്പി​ളർപ്പു​ക​ളി​ലും

      നിങ്ങൾ കുഞ്ഞു​ങ്ങളെ കുരുതി കൊടു​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക