-
2 രാജാക്കന്മാർ 16:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അക്കാലത്താണു സിറിയൻ രാജാവായ രസീനും ഇസ്രായേൽരാജാവായ, രമല്യയുടെ മകൻ പേക്കഹും യരുശലേമിനോടു യുദ്ധം ചെയ്യാൻ വന്നത്.+ ആഹാസിന് എതിരെ ഉപരോധം ഏർപ്പെടുത്തിയെങ്കിലും നഗരം പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല. 6 അക്കാലത്ത് സിറിയൻ രാജാവായ രസീൻ, ഏലത്തിനെ+ വീണ്ടും ഏദോമിന്റെ ഭാഗമാക്കി. എന്നിട്ട് അവിടെയുണ്ടായിരുന്ന ജൂതന്മാരെ* ഓടിച്ചുകളഞ്ഞു. അങ്ങനെ ഏദോമ്യർ ഏലത്തിലേക്കു തിരിച്ചുവന്നു; ഇന്നും അവരാണ് അവിടെ താമസിക്കുന്നത്.
-