-
2 രാജാക്കന്മാർ 16:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ആഹാസ് അസീറിയൻ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ+ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ ദാസനും മകനും ആണ്. ദയവായി അങ്ങ് വന്ന് എന്റെ നേരെ വന്നിരിക്കുന്ന ഈ സിറിയൻ രാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈയിൽനിന്ന് എന്നെ രക്ഷിക്കണം.” 8 ആഹാസ് യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും എടുത്ത് അസീറിയൻ രാജാവിനു കൈക്കൂലിയായി കൊടുത്തയച്ചു.+
-