-
ന്യായാധിപന്മാർ 6:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 അപ്പോൾ ഗിദെയോൻ സത്യദൈവത്തോടു പറഞ്ഞു: “അങ്ങ് വാഗ്ദാനം ചെയ്തതുപോലെ എന്റെ കൈയാൽ അങ്ങ് ഇസ്രായേലിനെ രക്ഷിക്കുമെങ്കിൽ,+ 37 ഞാൻ ഇതാ, മെതിക്കളത്തിൽ ഒരു രോമക്കമ്പിളി ഇടുന്നു. കമ്പിളിയിൽ മാത്രം മഞ്ഞുണ്ടായിരിക്കുകയും ചുറ്റുമുള്ള നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്‌താൽ അങ്ങ് വാഗ്ദാനം ചെയ്തതുപോലെ എന്റെ കൈയാൽ അങ്ങ് ഇസ്രായേലിനെ രക്ഷിക്കുമെന്നു ഞാൻ മനസ്സിലാക്കും.”
-