15 ഹിസ്കിയ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന വെള്ളി മുഴുവൻ എടുത്ത് കൊടുത്തു.+ 16 കൂടാതെ യഹൂദാരാജാവായ ഹിസ്കിയ താൻ സ്വർണംകൊണ്ട് പൊതിഞ്ഞിരുന്ന, യഹോവയുടെ ആലയത്തിലെ വാതിലുകളും+ കട്ടിളക്കാലുകളും അഴിച്ചെടുത്ത്+ അസീറിയൻ രാജാവിനു കൊടുത്തു.