വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 6:33, 34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 അതേ വിധത്തിൽത്തന്നെ ദേവാലയത്തിന്റെ* പ്രവേ​ശ​ന​ക​വാ​ട​ത്തി​ലും, നാലി​ലൊ​രു ഭാഗം* പൈൻ മരം​കൊ​ണ്ടുള്ള കട്ടിള​ക്കാ​ലു​കൾ ഉണ്ടാക്കി. 34 ശലോമോൻ ജൂനി​പ്പർത്ത​ടി​കൊണ്ട്‌ രണ്ടു വാതി​ലു​കൾ ഉണ്ടാക്കി. ഓരോ വാതി​ലി​നും കുടു​മ​ക​ളിൽ തിരി​യുന്ന രണ്ടു പാളികൾ+ വീതമു​ണ്ടാ​യി​രു​ന്നു.

  • 2 ദിനവൃത്താന്തം 28:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 കൂടാതെ ആഹാസ്‌ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ ഉപകര​ണ​ങ്ങ​ളെ​ല്ലാം കൊണ്ടു​വന്ന്‌ അവ കഷണം​ക​ഷ​ണ​മാ​ക്കി;+ യഹോ​വ​യു​ടെ ഭവനത്തി​ന്റെ വാതി​ലു​കൾ അടച്ചു​ക​ളഞ്ഞു;+ യരുശ​ലേ​മി​ന്റെ മുക്കി​ലും മൂലയി​ലും യാഗപീ​ഠങ്ങൾ ഉണ്ടാക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക