33 അതേ വിധത്തിൽത്തന്നെ ദേവാലയത്തിന്റെ പ്രവേശനകവാടത്തിലും, നാലിലൊരു ഭാഗം പൈൻ മരംകൊണ്ടുള്ള കട്ടിളക്കാലുകൾ ഉണ്ടാക്കി. 34 ശലോമോൻ ജൂനിപ്പർത്തടികൊണ്ട് രണ്ടു വാതിലുകൾ ഉണ്ടാക്കി. ഓരോ വാതിലിനും കുടുമകളിൽ തിരിയുന്ന രണ്ടു പാളികൾ+ വീതമുണ്ടായിരുന്നു.