2 ദിനവൃത്താന്തം 29:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ദഹനയാഗത്തിനായി സഭ 70 കാളകളെയും 100 ആൺചെമ്മരിയാടുകളെയും 200 ആണാട്ടിൻകുട്ടികളെയും കൊണ്ടുവന്നു. ഇവയെല്ലാം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻവേണ്ടിയായിരുന്നു.+
32 ദഹനയാഗത്തിനായി സഭ 70 കാളകളെയും 100 ആൺചെമ്മരിയാടുകളെയും 200 ആണാട്ടിൻകുട്ടികളെയും കൊണ്ടുവന്നു. ഇവയെല്ലാം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻവേണ്ടിയായിരുന്നു.+