പുറപ്പാട് 12:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “പെസഹയുടെ നിയമം ഇതാണ്: വിദേശികൾ ആരും അതിൽനിന്ന് കഴിക്കരുത്.+ ലേവ്യ 23:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്* യഹോവയ്ക്കുള്ള പെസഹ+ ആചരിക്കണം. ആവർത്തനം 16:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്+ നിങ്ങൾ നിങ്ങളുടെ ആടുമാടുകളിൽനിന്ന്+ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം.+ 2 ദിനവൃത്താന്തം 35:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 യോശിയ യരുശലേമിൽവെച്ച് യഹോവയ്ക്ക് ഒരു പെസഹ+ ആചരിച്ചു. ഒന്നാം മാസം 14-ാം ദിവസം+ അവർ പെസഹാമൃഗത്തെ അറുത്തു.+
43 യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “പെസഹയുടെ നിയമം ഇതാണ്: വിദേശികൾ ആരും അതിൽനിന്ന് കഴിക്കരുത്.+
2 യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്+ നിങ്ങൾ നിങ്ങളുടെ ആടുമാടുകളിൽനിന്ന്+ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം.+
35 യോശിയ യരുശലേമിൽവെച്ച് യഹോവയ്ക്ക് ഒരു പെസഹ+ ആചരിച്ചു. ഒന്നാം മാസം 14-ാം ദിവസം+ അവർ പെസഹാമൃഗത്തെ അറുത്തു.+