-
സംഖ്യ 9:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങളുടെ ഇടയിലോ വരുംതലമുറയിലോ ഉള്ള ആരെങ്കിലും ശവത്തിൽ തൊട്ട് അശുദ്ധനായാലും+ ഒരു ദൂരയാത്രയിലായാലും അയാൾ യഹോവയ്ക്കു പെസഹാബലി ഒരുക്കേണ്ടതാണ്. 11 രണ്ടാം മാസം+ 14-ാം ദിവസം സന്ധ്യാസമയത്ത് അവർ അത് ഒരുക്കണം. പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടും കൂടെ അവർ അതു തിന്നണം.+
-