18 ശമുവേൽ പ്രവാചകന്റെ കാലംമുതൽ അന്നുവരെ ഇസ്രായേലിൽ ഇങ്ങനെയൊരു പെസഹ ആചരിച്ചിരുന്നില്ല. യോശിയയും പുരോഹിതന്മാരും ലേവ്യരും യരുശലേംനിവാസികളും അവിടെ വന്നിരുന്ന ഇസ്രായേല്യരും യഹൂദാജനവും നടത്തിയതുപോലുള്ള ഒരു പെസഹ മറ്റൊരു ഇസ്രായേൽരാജാവും നടത്തിയിട്ടില്ല.+