വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 23:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ന്യായാധിപന്മാർ ഇസ്രാ​യേ​ലിൽ ന്യായ​പാ​ലനം നടത്തി​യി​രുന്ന കാലം​മു​തൽ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തോ യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തോ ഇങ്ങനെ​യൊ​രു പെസഹ ആചരി​ച്ചി​ട്ടില്ല.+ 23 അങ്ങനെ യോശിയ രാജാ​വി​ന്റെ ഭരണത്തി​ന്റെ 18-ാം വർഷം യരുശ​ലേ​മിൽ യഹോ​വ​യ്‌ക്കുള്ള ഈ പെസഹ ആചരിച്ചു.

  • 2 ദിനവൃത്താന്തം 30:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഇസ്രായേലിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആചരി​ക്കാൻ ജനമെ​ല്ലാം യരുശ​ലേ​മിൽ കൂടി​വ​ര​ണ​മെന്ന്‌, ബേർ-ശേബ മുതൽ ദാൻ വരെ+ ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തും ഒരു വിളം​ബരം നടത്താൻ അവർ തീരു​മാ​നി​ച്ചു. കാരണം നിയമ​ത്തിൽ എഴുതി​യി​രു​ന്ന​തു​പോ​ലെ ഒരു കൂട്ടമാ​യി അവർ പെസഹ ആചരി​ച്ചി​രു​ന്നില്ല.+

  • 2 ദിനവൃത്താന്തം 30:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 യരുശലേം മുഴു​വ​നും ആഹ്ലാദം അലയടി​ച്ചു. ഇസ്രാ​യേൽരാ​ജാ​വായ ദാവീ​ദി​ന്റെ മകൻ ശലോ​മോ​ന്റെ കാലം​മു​തൽ അന്നോളം അങ്ങനെ​യൊ​രു ഉത്സവം യരുശ​ലേ​മിൽ നടന്നി​ട്ടി​ല്ലാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക