-
2 ദിനവൃത്താന്തം 29:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 പക്ഷേ ദഹനയാഗത്തിനുള്ള മൃഗങ്ങളുടെയെല്ലാം തോലുരിക്കാൻ വേണ്ടത്ര പുരോഹിതന്മാർ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യർ വന്ന് ആ ജോലി തീരുന്നതുവരെയും പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതുവരെയും+ അവരെ സഹായിച്ചു.+ കാരണം തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്ന കാര്യത്തിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ ഉത്സാഹമുള്ളവരായിരുന്നു.*
-