വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 8:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഇസ്രായേൽ ജനം വിശു​ദ്ധ​സ്ഥ​ല​ത്തിന്‌ അരികെ വന്നിട്ട്‌ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കാൻ+ അവർക്കു പകരം സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്യാനും+ അവർക്കു പാപപ​രി​ഹാ​രം വരുത്താ​നും വേണ്ടി ഞാൻ ലേവ്യരെ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ അഹരോ​നും ആൺമക്കൾക്കും കൊടു​ക്കും. ഞാൻ ലേവ്യരെ അവർക്കു സമ്മാന​മാ​യി നൽകും.”

  • 2 ദിനവൃത്താന്തം 30:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 തങ്ങളെത്തന്നെ വിശു​ദ്ധീ​ക​രി​ക്കാത്ത കുറെ പേർ സഭയി​ലു​ണ്ടാ​യി​രു​ന്നു. ശുദ്ധരല്ലാത്ത+ എല്ലാവർക്കും​വേണ്ടി പെസഹാ​മൃ​ഗ​ങ്ങളെ അറുക്കാ​നും അവരെ യഹോ​വ​യ്‌ക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കാ​നും ഉള്ള ചുമതല ലേവ്യർക്കാ​യി​രു​ന്നു.

  • 2 ദിനവൃത്താന്തം 35:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അങ്ങനെ ഒരുക്ക​ങ്ങ​ളെ​ല്ലാം പൂർത്തി​യാ​യി. രാജക​ല്‌പ​ന​യ​നു​സ​രിച്ച്‌ പുരോ​ഹി​ത​ന്മാർ തങ്ങളുടെ സ്ഥാനങ്ങ​ളി​ലും ലേവ്യർ വിഭാ​ഗം​വി​ഭാ​ഗ​മാ​യും നിലയു​റ​പ്പി​ച്ചു.+ 11 അവർ പെസഹാ​മൃ​ഗ​ങ്ങളെ അറുത്തു.+ പുരോ​ഹി​ത​ന്മാർ ലേവ്യ​രു​ടെ കൈയിൽനി​ന്ന്‌ രക്തം വാങ്ങി യാഗപീ​ഠ​ത്തിൽ തളിക്കുകയും+ ലേവ്യർ ആ മൃഗങ്ങ​ളു​ടെ തൊലി​യു​രി​യു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക