2 ദിനവൃത്താന്തം 30:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 യഹൂദാരാജാവായ ഹിസ്കിയ 1,000 കാളകളെയും 7,000 ആടുകളെയും രാജാവിന്റെ പ്രഭുക്കന്മാർ 1,000 കാളകളെയും 10,000 ആടുകളെയും സഭയ്ക്കുവേണ്ടി കൊടുത്തു.+ അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.+
24 യഹൂദാരാജാവായ ഹിസ്കിയ 1,000 കാളകളെയും 7,000 ആടുകളെയും രാജാവിന്റെ പ്രഭുക്കന്മാർ 1,000 കാളകളെയും 10,000 ആടുകളെയും സഭയ്ക്കുവേണ്ടി കൊടുത്തു.+ അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.+