വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 10:38, 39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 ഈ പത്തി​ലൊ​ന്നു ലേവ്യർ സ്വീക​രി​ക്കുമ്പോൾ അഹരോ​ന്റെ മകനായ പുരോ​ഹി​തൻ അവരോടൊ​പ്പ​മു​ണ്ടാ​യി​രി​ക്കണം. ഈ പത്തി​ലൊ​ന്നി​ന്റെ പത്തി​ലൊ​ന്നു ലേവ്യർ നമ്മുടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ, സംഭര​ണ​ശാ​ല​യി​ലെ മുറി​ക​ളിൽ, കൊടു​ക്കണം.+ 39 ഇസ്രായേല്യരും ലേവ്യ​പുത്ര​ന്മാ​രും ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും+ സംഭാ​വ​ന​യാ​യി കൊണ്ടുവരേണ്ടത്‌+ ഈ സംഭര​ണ​മു​റി​ക​ളിലേ​ക്കാണ്‌. വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ പാത്രങ്ങൾ സൂക്ഷി​ച്ചി​രി​ക്കു​ന്ന​തും ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാ​രും കവാട​ത്തി​ന്റെ കാവൽക്കാ​രും ഗായക​രും ഉള്ളതും അവി​ടെ​യാണ്‌. നമ്മുടെ ദൈവ​ത്തി​ന്റെ ആലയത്തെ ഞങ്ങൾ അവഗണി​ക്കില്ല.+

  • നെഹമ്യ 12:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 ലേവ്യരും+ പുരോ​ഹി​ത​ന്മാ​രും ശുശ്രൂഷ ചെയ്യു​ന്ന​തുകൊണ്ട്‌ യഹൂദ​യി​ലെ ജനമെ​ല്ലാം വലിയ സന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും നിയമ​മ​നു​സ​രിച്ച്‌ നഗരങ്ങളോ​ടു ചേർന്നുള്ള നിലങ്ങ​ളിൽനിന്ന്‌ കിട്ടേണ്ട ഓഹരി+ ശേഖരി​ച്ചുവെ​ക്കാ​നുള്ള ഏർപ്പാട്‌ അന്നു ചെയ്‌തു. സംഭാവനകളും+ ആദ്യഫലങ്ങളും+ പത്തിലൊന്നും*+ സൂക്ഷി​ക്കുന്ന ആ സംഭരണശാലകളുടെ+ ചുമതല വഹിക്കാൻ ആളുകളെ നിയമി​ക്കു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക