ലേവ്യ 27:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 “‘വയലിലെ വിളവ്, വൃക്ഷങ്ങളുടെ ഫലം എന്നിങ്ങനെ നിലത്തിലെ എല്ലാത്തിന്റെയും പത്തിലൊന്ന്*+ യഹോവയ്ക്കുള്ളതാണ്. അത് യഹോവയ്ക്കു വിശുദ്ധമാണ്. ആവർത്തനം 14:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 “എല്ലാ മൂന്നാം വർഷത്തിന്റെയും ഒടുവിൽ, ആ വർഷത്തെ വിളവിന്റെ പത്തിലൊന്നു മുഴുവനും കൊണ്ടുവന്ന് നിങ്ങളുടെ നഗരങ്ങളിൽ സംഭരിക്കണം.+
30 “‘വയലിലെ വിളവ്, വൃക്ഷങ്ങളുടെ ഫലം എന്നിങ്ങനെ നിലത്തിലെ എല്ലാത്തിന്റെയും പത്തിലൊന്ന്*+ യഹോവയ്ക്കുള്ളതാണ്. അത് യഹോവയ്ക്കു വിശുദ്ധമാണ്.
28 “എല്ലാ മൂന്നാം വർഷത്തിന്റെയും ഒടുവിൽ, ആ വർഷത്തെ വിളവിന്റെ പത്തിലൊന്നു മുഴുവനും കൊണ്ടുവന്ന് നിങ്ങളുടെ നഗരങ്ങളിൽ സംഭരിക്കണം.+