വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 14:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നിന്നെ ദ്രോ​ഹി​ക്കു​ന്ന​വരെ നിന്റെ കൈക​ളിൽ ഏൽപ്പിച്ച

      അത്യു​ന്ന​ത​നാ​യ ദൈവം വാഴ്‌ത്തപ്പെ​ടട്ടെ!”

      അബ്രാം മൽക്കീസേദെ​ക്കിന്‌ എല്ലാത്തിന്റെ​യും പത്തി​ലൊ​ന്നു കൊടു​ത്തു.+

  • ഉൽപത്തി 28:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഞാൻ തൂണായി നാട്ടിയ ഈ കല്ല്‌ ദൈവ​ത്തി​ന്റെ ഒരു ഭവനമാ​കും.+ എനിക്കു തരുന്ന എല്ലാത്തിന്റെ​യും പത്തി​ലൊ​ന്നു ഞാൻ മുടങ്ങാ​തെ അങ്ങയ്‌ക്കു തരും.”

  • സംഖ്യ 18:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “ഇതാ, ഞാൻ ലേവി​യു​ടെ വംശജർക്ക്‌ ഇസ്രാ​യേ​ലി​ലെ എല്ലാത്തി​ന്റെ​യും പത്തിലൊന്ന്‌+ ഒരു അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ അവർ ചെയ്യുന്ന സേവന​ത്തി​നു പകരമാ​യി​രി​ക്കും അത്‌.

  • സംഖ്യ 18:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “നീ ലേവ്യ​രോട്‌ ഇങ്ങനെ പറയണം: ‘ഇസ്രാ​യേ​ല്യ​രിൽനി​ന്നുള്ള ഒരു അവകാ​ശ​മാ​യി ഞാൻ നിങ്ങൾക്കു തന്നിരി​ക്കുന്ന ദശാംശം+ നിങ്ങൾ അവരിൽനി​ന്ന്‌ സ്വീക​രി​ക്കു​മ്പോൾ നിങ്ങൾക്കു ലഭിക്കു​ന്ന​തി​ന്റെ, അതായത്‌ പത്തി​ലൊ​ന്നി​ന്റെ, പത്തി​ലൊ​ന്നു നിങ്ങൾ യഹോ​വ​യ്‌ക്കു സംഭാ​വ​ന​യാ​യി കൊടു​ക്കണം.+

  • ആവർത്തനം 14:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “വർഷം​തോ​റും നിങ്ങളു​ടെ നിലത്തെ എല്ലാ വിളവു​ക​ളു​ടെ​യും പത്തിലൊന്നു* നിങ്ങൾ നിർബ​ന്ധ​മാ​യും നൽകണം.+

  • 2 ദിനവൃത്താന്തം 31:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഈ കല്‌പന പുറ​പ്പെ​ടു​വിച്ച ഉടനെ, ഇസ്രാ​യേ​ല്യർ അവരുടെ ധാന്യ​ത്തി​ന്റെ​യും പുതു​വീ​ഞ്ഞി​ന്റെ​യും എണ്ണയുടെയും+ തേനി​ന്റെ​യും നിലത്തെ എല്ലാ വിളവി​ന്റെ​യും ആദ്യഫലം+ വലിയ തോതിൽ കൊണ്ടു​വന്ന്‌ കൊടു​ത്തു; എല്ലാത്തി​ന്റെ​യും പത്തി​ലൊന്ന്‌ അവർ കൊടു​ത്തു.+

  • നെഹമ്യ 13:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹൂദാജനം മുഴു​വ​നും ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ എന്നിവ​യു​ടെ പത്തിലൊന്നു+ സംഭര​ണ​മു​റി​ക​ളിലേക്കു കൊണ്ടു​വന്നു.+

  • മലാഖി 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളു​ടെ ദശാംശം മുഴുവൻ* സംഭര​ണ​ശാ​ല​യി​ലേക്കു കൊണ്ടു​വരൂ.+ ഞാൻ ആകാശ​ത്തി​ന്റെ പ്രളയ​വാ​തി​ലു​കൾ തുറന്ന്‌,+ ഒന്നിനും കുറവി​ല്ലാത്ത വിധം നിങ്ങളു​ടെ മേൽ അനു​ഗ്രഹം ചൊരിയില്ലേ*+ എന്ന്‌ എന്നെ പരീക്ഷി​ച്ചു​നോ​ക്കൂ” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

  • ലൂക്കോസ്‌ 11:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 എന്നാൽ പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! കാരണം നിങ്ങൾ പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങളുടെയും*+ പത്തി​ലൊ​ന്നു കൊടു​ക്കുന്നെ​ങ്കി​ലും ദൈവ​നീതിയും ദൈവ​ത്തോടുള്ള സ്‌നേഹവും അവഗണി​ക്കു​ന്നു! ആദ്യ​ത്തേതു ചെയ്യു​ന്നതോടൊ​പ്പം നിങ്ങൾ രണ്ടാമത്തേ​തും ചെയ്യേ​ണ്ടി​യി​രു​ന്നു.+

  • എബ്രായർ 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അബ്രാഹാമിന്റെ വംശജരായിട്ടുപോലും* ജനത്തിൽനി​ന്ന്‌, അതായത്‌ തങ്ങളുടെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌, ലേവി​യു​ടെ പുത്രന്മാരിൽ+ പുരോ​ഹി​ത​സ്ഥാ​നം ലഭിക്കു​ന്നവർ ദശാംശം വാങ്ങണ​മെന്ന കല്‌പന നിയമത്തിലുണ്ടായിരുന്നു*+ എന്നതു ശരിയാ​ണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക