2 രാജാക്കന്മാർ 19:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദൂതന്മാരുടെ കൈയിൽനിന്ന് ഹിസ്‌കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന് അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+
14 ദൂതന്മാരുടെ കൈയിൽനിന്ന് ഹിസ്‌കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന് അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+