വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 പ്രവാചകനായ ഹഗ്ഗായിയുടെയും+ ഇദ്ദൊ​യു​ടെ കൊച്ചു​മകൻ സെഖര്യ​യുടെ​യും പ്രവചനങ്ങളിൽനിന്ന്‌+ പ്രോ​ത്സാ​ഹനം ഉൾക്കൊണ്ട ജൂതമൂ​പ്പ​ന്മാർ നിർമാ​ണം തുടർന്നു.+ ഒടുവിൽ, ഇസ്രായേ​ലി​ന്റെ ദൈവവും+ കോരെശും+ ദാര്യാവേശും+ പേർഷ്യൻ രാജാ​വായ അർഥഹ്‌ശഷ്ടയും+ കല്‌പി​ച്ചി​രു​ന്ന​തുപോ​ലെ അവർ പണി പൂർത്തി​യാ​ക്കി.

  • ഹഗ്ഗായി 2:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “എന്നാൽ യഹോവ പറയുന്നു: ‘സെരു​ബ്ബാ​ബേലേ, ശക്തനാ​യി​രി​ക്കുക! യഹോ​സാ​ദാ​ക്കി​ന്റെ മകനും മഹാപു​രോ​ഹി​ത​നും ആയ യോശു​വേ, നീയും ശക്തനാ​യി​രി​ക്കുക!’

      “‘ദേശത്തെ ജനങ്ങളേ, നിങ്ങ​ളെ​ല്ലാ​വ​രും ധൈര്യ​മാ​യി ജോലി തുടരൂ,’+ എന്ന്‌ യഹോവ പറയുന്നു.

      “‘ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • ഹഗ്ഗായി 2:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “യഹൂദ​യി​ലെ ഗവർണ​റായ സെരു​ബ്ബാ​ബേ​ലി​നോട്‌ ഇങ്ങനെ പറയണം: ‘ഞാൻ ആകാശ​ത്തെ​യും ഭൂമി​യെ​യും കുലു​ക്കാൻപോ​കു​ക​യാണ്‌.+

  • സെഖര്യ 4:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 മഹാപർവതമേ, നീ ആരാണ്‌? സെരുബ്ബാബേലിനു+ മുന്നിൽ നീ സമതല​മാ​യി​ത്തീ​രും.+ “എത്ര മനോ​ഹരം! എത്ര മനോ​ഹരം!” എന്ന ആർപ്പു​വി​ളി​കൾക്കി​ട​യിൽ അവൻ തലക്കല്ലു* കൊണ്ടു​വ​രും.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക