-
നെഹമ്യ 7:8-38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പരോശിന്റെ വംശജർ 2,172; 9 ശെഫത്യയുടെ വംശജർ 372; 10 ആരഹിന്റെ+ വംശജർ 652; 11 പഹത്-മോവാബിന്റെ+ വംശത്തിലുള്ള യേശുവയുടെയും യോവാബിന്റെയും+ വംശജർ 2,818; 12 ഏലാമിന്റെ+ വംശജർ 1,254; 13 സത്ഥുവിന്റെ വംശജർ 845; 14 സക്കായിയുടെ വംശജർ 760; 15 ബിന്നൂവിയുടെ വംശജർ 648; 16 ബേബായിയുടെ വംശജർ 628; 17 അസ്‌ഗാദിന്റെ വംശജർ 2,322; 18 അദോനിക്കാമിന്റെ വംശജർ 667; 19 ബിഗ്വായിയുടെ വംശജർ 2,067; 20 ആദീന്റെ വംശജർ 655; 21 ഹിസ്‌കിയഗൃഹത്തിലെ ആതേരിന്റെ വംശജർ 98; 22 ഹാശൂമിന്റെ വംശജർ 328; 23 ബസായിയുടെ വംശജർ 324; 24 ഹാരീഫിന്റെ വംശജർ 112; 25 ഗിബെയോന്റെ+ വംശജർ 95; 26 ബേത്ത്‌ലെഹെമിലെയും നെതോഫയിലെയും പുരുഷന്മാർ 188; 27 അനാഥോത്തിലെ+ പുരുഷന്മാർ 128; 28 ബേത്ത്-അസ്മാവെത്തിലെ പുരുഷന്മാർ 42; 29 കിര്യത്ത്-യയാരീം,+ കെഫീര, ബേരോത്ത്+ എന്നിവിടങ്ങളിലെ പുരുഷന്മാർ 743; 30 രാമയിലെയും ഗേബയിലെയും+ പുരുഷന്മാർ 621; 31 മിക്‌മാസിലെ+ പുരുഷന്മാർ 122; 32 ബഥേലിലെയും+ ഹായിയിലെയും+ പുരുഷന്മാർ 123; 33 മറ്റേ നെബോയിലെ പുരുഷന്മാർ 52; 34 മറ്റേ ഏലാമിന്റെ വംശജർ 1,254; 35 ഹാരീമിന്റെ വംശജർ 320; 36 യരീഹൊയിൽനിന്നുള്ളവർ 345; 37 ലോദ്, ഹാദീദ്, ഓനൊ+ എന്നിവിടങ്ങളിൽനിന്നുള്ളവർ 721; 38 സെനായയിൽനിന്നുള്ളവർ 3,930.
-