ആവർത്തനം 33:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ലേവിയെക്കുറിച്ച് മോശ പറഞ്ഞു:+ “അങ്ങയുടെ* ഊറീമും തുമ്മീമും+ അങ്ങയുടെ വിശ്വസ്തനുള്ളത്,+അവനെ അങ്ങ് മസ്സയിൽവെച്ച് പരീക്ഷിച്ചു.+ മെരീബയിലെ നീരുറവിൽവെച്ച് അങ്ങ് അവനോടു പോരാടി,+ ആവർത്തനം 33:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവർ യാക്കോബിനെ അങ്ങയുടെ ന്യായത്തീർപ്പുകളും+ഇസ്രായേലിനെ അങ്ങയുടെ നിയമവും ഉപദേശിക്കട്ടെ.+ അവർ അങ്ങയ്‌ക്കു* ഹൃദ്യമായ സുഗന്ധക്കൂട്ട് അർപ്പിക്കട്ടെ,+അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണയാഗം കഴിക്കട്ടെ.+ മലാഖി 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പുരോഹിതന്റെ നാവാണു ദൈവപരിജ്ഞാനം പകർന്നുകൊടുക്കേണ്ടത്. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹത്തിലേക്കു തിരിയണം.+ കാരണം പുരോഹിതൻ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശവാഹകനാണ്.
8 ലേവിയെക്കുറിച്ച് മോശ പറഞ്ഞു:+ “അങ്ങയുടെ* ഊറീമും തുമ്മീമും+ അങ്ങയുടെ വിശ്വസ്തനുള്ളത്,+അവനെ അങ്ങ് മസ്സയിൽവെച്ച് പരീക്ഷിച്ചു.+ മെരീബയിലെ നീരുറവിൽവെച്ച് അങ്ങ് അവനോടു പോരാടി,+ ആവർത്തനം 33:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവർ യാക്കോബിനെ അങ്ങയുടെ ന്യായത്തീർപ്പുകളും+ഇസ്രായേലിനെ അങ്ങയുടെ നിയമവും ഉപദേശിക്കട്ടെ.+ അവർ അങ്ങയ്‌ക്കു* ഹൃദ്യമായ സുഗന്ധക്കൂട്ട് അർപ്പിക്കട്ടെ,+അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണയാഗം കഴിക്കട്ടെ.+ മലാഖി 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പുരോഹിതന്റെ നാവാണു ദൈവപരിജ്ഞാനം പകർന്നുകൊടുക്കേണ്ടത്. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹത്തിലേക്കു തിരിയണം.+ കാരണം പുരോഹിതൻ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശവാഹകനാണ്.
10 അവർ യാക്കോബിനെ അങ്ങയുടെ ന്യായത്തീർപ്പുകളും+ഇസ്രായേലിനെ അങ്ങയുടെ നിയമവും ഉപദേശിക്കട്ടെ.+ അവർ അങ്ങയ്‌ക്കു* ഹൃദ്യമായ സുഗന്ധക്കൂട്ട് അർപ്പിക്കട്ടെ,+അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണയാഗം കഴിക്കട്ടെ.+
7 പുരോഹിതന്റെ നാവാണു ദൈവപരിജ്ഞാനം പകർന്നുകൊടുക്കേണ്ടത്. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹത്തിലേക്കു തിരിയണം.+ കാരണം പുരോഹിതൻ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശവാഹകനാണ്.