വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 6:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നിങ്ങൾ ഓരോ ദിവസ​വും അവർക്കു വേണ്ട​തെ​ല്ലാം കൊടു​ക്കണം. സ്വർഗ​ത്തി​ലെ ദൈവ​ത്തി​നു ദഹനയാ​ഗ​മാ​യി അർപ്പി​ക്കാൻ കാളക്കു​ട്ടി​കൾ,+ മുട്ടനാ​ടു​കൾ,+ ആട്ടിൻകുട്ടികൾ+ എന്നിവ​യും യരുശലേ​മി​ലെ പുരോ​ഹി​ത​ന്മാർ ചോദി​ക്കു​ന്നത്ര ഗോതമ്പ്‌,+ ഉപ്പ്‌,+ വീഞ്ഞ്‌,+ എണ്ണ+ എന്നിവ​യും നിങ്ങൾ അവർക്കു കൊടു​ക്കണം; ഇതിൽ മുടക്കമൊ​ന്നും വരുത്ത​രുത്‌. 10 അങ്ങനെയാകുമ്പോൾ അവർക്ക്‌ എന്നും സ്വർഗ​ത്തി​ലെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​യി യാഗങ്ങൾ അർപ്പി​ക്കാ​നും രാജാ​വിന്റെ​യും മക്കളുടെ​യും ദീർഘാ​യു​സ്സി​നുവേണ്ടി പ്രാർഥി​ക്കാ​നും കഴിയും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക