1 ദിനവൃത്താന്തം 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു. 1 ദിനവൃത്താന്തം 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 15-ാമത്തേതു ബിൽഗയ്ക്ക്; 16-ാമത്തേത് ഇമ്മേരിന്; എസ്ര 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+ എസ്ര 2:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 ഇമ്മേരിന്റെ+ വംശജർ 1,052;
3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു.
2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+