1 ദിനവൃത്താന്തം 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു. 1 ദിനവൃത്താന്തം 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 15-ാമത്തേതു ബിൽഗയ്ക്ക്; 16-ാമത്തേത് ഇമ്മേരിന്; എസ്ര 10:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഇമ്മേരിന്റെ+ ആൺമക്കളിൽ ഹനാനിയും സെബദ്യയും; എസ്ര 10:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+
3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു.
44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+