വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 3:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അങ്ങനെ യേശു​വ​യും ആൺമക്ക​ളും യേശു​വ​യു​ടെ സഹോ​ദ​ര​ന്മാ​രും യഹൂദ​യു​ടെ മക്കളായ കദ്‌മിയേ​ലും ആൺമക്ക​ളും ചേർന്ന്‌ ദൈവ​ഭ​വ​ന​ത്തി​ന്റെ പണികൾ ചെയ്‌തി​രു​ന്ന​വർക്കു മേൽനോ​ട്ടം വഹിച്ചു. ലേവ്യ​രായ ഹെനാ​ദാ​ദി​ന്റെ ആൺമക്കളും+ അവരുടെ ആൺമക്ക​ളും അവരുടെ സഹോ​ദ​ര​ന്മാ​രും അവരോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

  • നെഹമ്യ 12:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ലേവ്യർ: യേശുവ, ബിന്നൂവി, കദ്‌മി​യേൽ,+ ശേരെബ്യ, യഹൂദ എന്നിവ​രും നന്ദി അർപ്പി​ച്ചുകൊ​ണ്ടുള്ള ഗാനങ്ങൾക്കു നേതൃ​ത്വം കൊടുത്ത മത്ഥന്യയും+ സഹോ​ദ​ര​ന്മാ​രും.

  • നെഹമ്യ 12:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ലേവ്യരുടെ തലവന്മാർ ഹശബ്യ, ശേരെബ്യ, കദ്‌മിയേലിന്റെ+ മകനായ യേശുവ+ എന്നിവ​രാ​യി​രു​ന്നു. അവരുടെ സഹോ​ദ​ര​ന്മാർ ദൈവ​പു​രു​ഷ​നായ ദാവീദ്‌ നിർദേ​ശി​ച്ചപോ​ലെ അവരുടെ എതിർവ​ശത്ത്‌ ഓരോ കാവൽക്കൂ​ട്ട​മാ​യി നിന്ന്‌ സ്‌തോത്ര​വും നന്ദിയും അർപ്പി​ച്ചുപോ​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക