വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 1:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നെബൂഖദ്‌നേസർ രാജാവ്‌ യരുശലേ​മി​ലെ യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ എടുത്ത്‌ അയാളു​ടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ വെച്ചി​രുന്ന ഉപകര​ണങ്ങൾ കോ​രെശ്‌ രാജാവ്‌ പുറത്ത്‌ എടുപ്പി​ച്ചു.+ 8 ധനകാര്യവിചാരകനായ മി​ത്രെ​ദാ​ത്തി​ന്റെ മേൽനോ​ട്ട​ത്തി​ലാ​ണു പേർഷ്യൻ രാജാ​വായ കോ​രെശ്‌ അവ പുറത്ത്‌ എടുപ്പി​ച്ചത്‌. മി​ത്രെ​ദാത്ത്‌ അവ എണ്ണി യഹൂദാ​ത​ല​വ​നായ ശേശ്‌ബസ്സരിനെ*+ ഏൽപ്പിച്ചു.

  • ലൂക്കോസ്‌ 3:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ശുശ്രൂഷ ആരംഭി​ക്കുമ്പോൾ യേശുവിന്‌+ ഏകദേശം 30 വയസ്സാ​യി​രു​ന്നു.+ യേശു യോ​സേ​ഫി​ന്റെ മകനാ​ണെന്നു ജനം കരുതി.+

      യോ​സേഫ്‌ ഹേലി​യു​ടെ മകൻ;

  • ലൂക്കോസ്‌ 3:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 യോദ യോഹ​നാ​ന്റെ മകൻ;

      യോഹ​നാൻ രേസയു​ടെ മകൻ;

      രേസ സെരുബ്ബാബേലിന്റെ+ മകൻ;

      സെരു​ബ്ബാബേൽ ശെയൽതീയേലിന്റെ+ മകൻ;

      ശെയൽതീയേൽ നേരി​യു​ടെ മകൻ;

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക