വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 5:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 മാത്രമല്ല നെബൂ​ഖ​ദ്‌നേസർ യരുശലേ​മി​ലെ ദേവാ​ല​യ​ത്തിൽനിന്ന്‌ എടുത്ത്‌ ബാബിലോ​ണി​ലെ ആലയത്തി​ലേക്കു കൊണ്ടു​വന്ന സ്വർണ​പാത്ര​ങ്ങ​ളും വെള്ളി​പ്പാത്ര​ങ്ങ​ളും കോ​രെശ്‌ അവി​ടെ​നിന്ന്‌ പുറത്ത്‌ എടുപ്പി​ച്ചു.+ എന്നിട്ട്‌, കോ​രെശ്‌ രാജാവ്‌ ഗവർണ​റാ​യി നിയമിച്ച ശേശ്‌ബസ്സരിന്റെ*+ കൈയിൽ അത്‌ ഏൽപ്പിച്ചു.+

  • എസ്ര 5:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അങ്ങനെ ശേശ്‌ബസ്സർ വന്ന്‌ യരുശലേ​മി​ലുള്ള ദൈവ​ഭ​വ​ന​ത്തിന്‌ അടിസ്ഥാ​ന​മി​ട്ടു.+ അന്നുമു​തൽ ഇതിന്റെ പണി നടന്നുകൊ​ണ്ടി​രി​ക്കു​ക​യാണ്‌; ഇതുവരെ പൂർത്തി​യാ​യി​ട്ടില്ല.’+

  • ഹഗ്ഗായി 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 ദാര്യാ​വേശ്‌ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ രണ്ടാം വർഷം, ആറാം മാസം, ഒന്നാം ദിവസം യഹൂദ​യി​ലെ ഗവർണ​റും ശെയൽതീ​യേ​ലി​ന്റെ മകനും ആയ സെരുബ്ബാബേലിനും+ യഹോ​സാ​ദാ​ക്കി​ന്റെ മകനായ യോശുവ എന്ന മഹാപു​രോ​ഹി​ത​നും ഹഗ്ഗായിയിലൂടെ*+ യഹോ​വ​യിൽനിന്ന്‌ ലഭിച്ച സന്ദേശം:

  • ഹഗ്ഗായി 1:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതുകൊണ്ട്‌ യഹോവ യഹൂദ​യു​ടെ ഗവർണറും+ ശെയൽതീ​യേ​ലി​ന്റെ മകനും ആയ സെരു​ബ്ബാ​ബേ​ലി​ന്റെ​യും യഹോ​സാ​ദാ​ക്കി​ന്റെ മകനായ യോശുവ+ എന്ന മഹാപു​രോ​ഹി​ത​ന്റെ​യും ബാക്കി​യെ​ല്ലാ​വ​രു​ടെ​യും മനസ്സ്‌ ഉണർത്തി.+ അങ്ങനെ അവർ വന്ന്‌ അവരുടെ ദൈവ​ത്തി​ന്റെ, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ, ഭവനത്തി​ന്റെ പണികൾ തുടങ്ങി.+

  • ഹഗ്ഗായി 2:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘ശെയൽതീയേലിന്റെ+ മകനായ എന്റെ ദാസനേ, സെരു​ബ്ബാ​ബേലേ,+ ആ ദിവസം നിന്നെ ഞാൻ ഉപയോ​ഗി​ക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ നിന്നെ മുദ്ര​മോ​തി​രം​പോ​ലെ​യാ​ക്കും. കാരണം ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നതു നിന്നെ​യാണ്‌’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക