1 രാജാക്കന്മാർ 6:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഭവനം പൂർണമായും സ്വർണംകൊണ്ട് പൊതിഞ്ഞു; അകത്തെ മുറിയുടെ അടുത്തുള്ള യാഗപീഠവും സ്വർണംകൊണ്ട് പൊതിഞ്ഞു.+ ഹഗ്ഗായി 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ‘ഈ ഭവനത്തിന്റെ* പഴയ പ്രതാപം കണ്ടിട്ടുള്ള ആരെങ്കിലും ഇപ്പോൾ നിങ്ങളുടെ ഇടയിലുണ്ടോ?+ എങ്കിൽ ഇപ്പോൾ ഇതിന്റെ അവസ്ഥ കണ്ടിട്ട് എന്തു തോന്നുന്നു? മുമ്പത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒന്നുമല്ലല്ലോ.’+
22 ഭവനം പൂർണമായും സ്വർണംകൊണ്ട് പൊതിഞ്ഞു; അകത്തെ മുറിയുടെ അടുത്തുള്ള യാഗപീഠവും സ്വർണംകൊണ്ട് പൊതിഞ്ഞു.+
3 ‘ഈ ഭവനത്തിന്റെ* പഴയ പ്രതാപം കണ്ടിട്ടുള്ള ആരെങ്കിലും ഇപ്പോൾ നിങ്ങളുടെ ഇടയിലുണ്ടോ?+ എങ്കിൽ ഇപ്പോൾ ഇതിന്റെ അവസ്ഥ കണ്ടിട്ട് എന്തു തോന്നുന്നു? മുമ്പത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒന്നുമല്ലല്ലോ.’+