വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 126:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 126 സീയോ​നിൽനി​ന്നുള്ള ബന്ദികളെ യഹോവ തിരികെ കൊണ്ടുവന്നപ്പോൾ+

      സ്വപ്‌നം കാണു​ക​യാ​ണെന്നു ഞങ്ങൾക്കു തോന്നി.

  • സങ്കീർത്തനം 126:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 വിത്തു ചുമന്ന്‌

      കരഞ്ഞുംകൊണ്ട്‌ വിതയ്‌ക്കാൻ പോകു​ന്ന​വൻ

      കറ്റകൾ ചുമന്ന്‌+

      ആർപ്പുവിളിയോടെ മടങ്ങി​വ​രും.+

  • യശയ്യ 35:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോ​നി​ലേക്കു മടങ്ങി​വ​രും.

      ശാശ്വ​ത​സ​ന്തോ​ഷം അവരുടെ കിരീ​ട​മാ​യി​രി​ക്കും.+

      അവർ ഉല്ലസി​ച്ചാ​ന​ന്ദി​ക്കും.

      ദുഃഖ​വും നെടു​വീർപ്പും പോയ്‌മ​റ​യും.+

  • സെഖര്യ 4:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “സെരു​ബ്ബാ​ബേ​ലി​ന്റെ കൈക​ളാണ്‌ ഈ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ട്ടത്‌.+ അവന്റെ കൈകൾതന്നെ അതു പൂർത്തി​യാ​ക്കും.+ എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക