വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവേ, ഈ ദാസന്റെ പ്രാർഥ​ന​യ്‌ക്കും അങ്ങയുടെ പേരിനെ ഭയപ്പെ​ടു​ന്ന​തിൽ ആനന്ദി​ക്കുന്ന മറ്റു ദാസരു​ടെ പ്രാർഥ​ന​യ്‌ക്കും ദയവായി കാതോർക്കേ​ണമേ. ഇന്ന്‌ അടിയന്റെ കാര്യം സാധി​ച്ചു​തരേ​ണമേ. രാജാ​വിന്‌ എന്നോട്‌ അനുകമ്പ തോന്നാൻ ഇടയാക്കേ​ണമേ.”+

      ഞാൻ ആ സമയത്ത്‌ രാജാ​വി​ന്റെ പാനപാത്ര​വാ​ഹ​ക​നാ​യി​രു​ന്നു.+

  • നെഹമ്യ 5:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഇനി മറ്റൊരു കാര്യം: അർഥഹ്‌ശഷ്ട+ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 20-ാം വർഷമാണു+ ഞാൻ യഹൂദാദേ​ശ​ത്തി​ന്റെ ഗവർണറായി+ നിയമി​ത​നാ​കു​ന്നത്‌. അന്നുമു​തൽ അവന്റെ 32-ാം ഭരണവർഷംവരെയുള്ള+ 12 വർഷം ഞാനോ എന്റെ സഹോ​ദ​ര​ന്മാ​രോ ഗവർണർക്ക്‌ അവകാ​ശ​പ്പെട്ട ഭക്ഷണവി​ഹി​തം വാങ്ങി​യി​ട്ടില്ല.+

  • നെഹമ്യ 10:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതിൽ മുദ്ര​വെച്ച്‌ സാക്ഷ്യപ്പെടുത്തിയവർ+ ഇവരാണ്‌:

      ഹഖല്യ​യു​ടെ മകനും ഗവർണറും* ആയ നെഹമ്യ​യും കൂടാതെ

      സിദെ​ക്കി​യ,

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക