3മഹാപുരോഹിതനായ എല്യാശീബും+ അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ചേർന്ന് അജകവാടം+ പണിയാൻതുടങ്ങി. അവർ അതു വിശുദ്ധീകരിച്ച്*+ അതിന്റെ വാതിലുകൾ പിടിപ്പിച്ചു. അവർ അതു ഹമ്മേയ ഗോപുരം+ വരെയും ഹനനേൽ ഗോപുരം+ വരെയും വിശുദ്ധീകരിച്ചു.
2 യരുശലേമിലെ അജകവാടത്തിന്+ അരികെ ഒരു കുളമുണ്ടായിരുന്നു. എബ്രായ ഭാഷയിൽ ബേത്‌സഥ എന്നായിരുന്നു അതിന്റെ പേര്. അതിനു ചുറ്റും അഞ്ചു മണ്ഡപവുമുണ്ടായിരുന്നു.