-
സംഖ്യ 18:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പിന്നെ യഹോവ അഹരോനോടു പറഞ്ഞു: “എനിക്കു ലഭിക്കുന്ന സംഭാവനകളുടെ ചുമതല ഞാൻ നിന്നെ ഏൽപ്പിക്കുന്നു.+ ഇസ്രായേല്യർ സംഭാവന ചെയ്യുന്ന എല്ലാ വിശുദ്ധവസ്തുക്കളുടെയും ഒരു ഭാഗം ഞാൻ നിനക്കും നിന്റെ ആൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+ 9 അഗ്നിയിൽ അർപ്പിക്കുന്ന അതിവിശുദ്ധയാഗങ്ങളെല്ലാം, അവരുടെ ധാന്യയാഗങ്ങളും+ പാപയാഗങ്ങളും+ അപരാധയാഗങ്ങളും+ ഉൾപ്പെടെ അവർ കൊണ്ടുവരുന്ന ഓരോ യാഗവും, നിങ്ങൾക്കുള്ളതായിരിക്കും. അതു നിനക്കും നിന്റെ ആൺമക്കൾക്കും അതിവിശുദ്ധമാണ്.
-