വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 1:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്റെ സഹോ​ദ​ര​ന്മാ​രിൽ ഒരാളായ ഹനാനിയും+ ചില യഹൂദാ​പു​രു​ഷ​ന്മാ​രും അവിടെ വന്നു. ഞാൻ അവരോ​ട്‌ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​ത​രായ ജൂതന്മാരെക്കുറിച്ചും+ യരുശലേ​മിനെ​ക്കു​റി​ച്ചും ചോദി​ച്ചു. 3 അപ്പോൾ അവർ പറഞ്ഞു: “അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​ത​രാ​യി ആ സംസ്ഥാ​നത്ത്‌ ഇപ്പോൾ ബാക്കി​യു​ള്ളവർ അപമാനം സഹിച്ച്‌ പരിതാ​പ​ക​ര​മായ അവസ്ഥയിൽ കഴിയു​ക​യാണ്‌.+ യരുശലേം​മ​തി​ലു​കൾ ഇടിഞ്ഞും+ അതിന്റെ കവാടങ്ങൾ കത്തിന​ശി​ച്ചും കിടക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക