-
നെഹമ്യ 9:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 അതുകൊണ്ട് ഇതാ, ഞങ്ങൾ ഇന്ന് അടിമകളായി കഴിയുകയാണ്.+ ദേശത്തെ വിളവും നല്ല വസ്തുക്കളും ആസ്വദിച്ച് ജീവിക്കാൻവേണ്ടി അങ്ങ് ഞങ്ങളുടെ പൂർവികർക്കു കൊടുത്ത ദേശത്ത് ഞങ്ങൾ ഇപ്പോൾ അടിമകളായി കഴിയുന്നു. 37 ഞങ്ങളുടെ പാപങ്ങൾ കാരണം, ആ ദേശത്തെ സമൃദ്ധമായ വിളവ് ഇപ്പോൾ അനുഭവിക്കുന്നത് അങ്ങ് ഞങ്ങളുടെ മേൽ ആക്കിവെച്ച രാജാക്കന്മാരാണ്.+ ഞങ്ങളെയും ഞങ്ങളുടെ മൃഗങ്ങളെയും അവർ തോന്നിയതുപോലെ ഭരിക്കുന്നു. ഞങ്ങൾ ഇപ്പോൾ വലിയ കഷ്ടത്തിലാണ്.
-