സംഖ്യ 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അപ്പോൾ സമൂഹം മുഴുവൻ പൊട്ടിക്കരഞ്ഞു; ജനം രാത്രി മുഴുവൻ കരയുകയും വിലപിക്കുകയും ചെയ്‌തു.+ സംഖ്യ 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവർ തമ്മിൽത്തമ്മിൽ ഇങ്ങനെപോലും പറഞ്ഞു: “വരൂ, നമുക്ക് ഒരു നേതാവിനെ നിയമിച്ച് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.”+
4 അവർ തമ്മിൽത്തമ്മിൽ ഇങ്ങനെപോലും പറഞ്ഞു: “വരൂ, നമുക്ക് ഒരു നേതാവിനെ നിയമിച്ച് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.”+