സങ്കീർത്തനം 88:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 88 എന്റെ രക്ഷയുടെ ദൈവമായ യഹോവേ,+പകൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;രാത്രി ഞാൻ തിരുസന്നിധിയിൽ വരുന്നു.+ ലൂക്കോസ് 18:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെയെങ്കിൽ ക്ഷമ കൈവിടാതെ ദൈവവും, രാവും പകലും തന്നോടു നിലവിളിക്കുന്ന+ തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?+
88 എന്റെ രക്ഷയുടെ ദൈവമായ യഹോവേ,+പകൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;രാത്രി ഞാൻ തിരുസന്നിധിയിൽ വരുന്നു.+
7 അങ്ങനെയെങ്കിൽ ക്ഷമ കൈവിടാതെ ദൈവവും, രാവും പകലും തന്നോടു നിലവിളിക്കുന്ന+ തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?+