വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 27:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 എന്നിൽനിന്ന്‌ അങ്ങയുടെ മുഖം മറയ്‌ക്ക​രു​തേ.+

      കോപിച്ച്‌ അങ്ങയുടെ ഈ ദാസനെ ഓടി​ച്ചു​വി​ട​രു​തേ.

      എന്നെ സഹായി​ക്കാൻ മറ്റാരു​മി​ല്ല​ല്ലോ;+

      എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവി​ട​രു​തേ, ഉപേക്ഷി​ക്ക​യു​മ​രു​തേ.

  • യശയ്യ 12:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ഇതാ, ദൈവം എന്റെ രക്ഷ,+

      ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കും; ഞാൻ ഒന്നി​നെ​യും പേടി​ക്കില്ല,+

      യഹോ​വ​യാം യാഹ്‌* എന്റെ ശക്തിയും ബലവും ആകുന്നു,

      ദൈവം എന്റെ രക്ഷയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക