വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 8:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 മൊർദെഖായിയോ നീലയും വെള്ളയും നിറമുള്ള രാജകീയവസ്‌ത്രവും+ വിശി​ഷ്ട​മായ പൊൻകി​രീ​ട​വും പർപ്പിൾ നിറത്തി​ലുള്ള മേത്തരം കമ്പിളി​നൂ​ലുകൊ​ണ്ടുള്ള മേലങ്കി​യും അണിഞ്ഞ്‌ രാജസ​ന്നി​ധി​യിൽനിന്ന്‌ പോയി. ശൂശൻ നഗരത്തിലെ​ങ്ങും സന്തോ​ഷാ​രവം മുഴങ്ങി.

  • ദാനിയേൽ 2:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 രാജാവ്‌ ദാനി​യേ​ലി​നു സ്ഥാനക്ക​യറ്റം നൽകി, ധാരാളം വിശി​ഷ്ട​സ​മ്മാ​ന​ങ്ങ​ളും കൊടു​ത്തു. ദാനി​യേ​ലി​നെ ബാബി​ലോൺ സംസ്ഥാ​ന​ത്തി​ന്റെ ഭരണാധികാരിയും+ ബാബി​ലോ​ണി​ലെ ജ്ഞാനി​ക​ളു​ടെ​യെ​ല്ലാം പ്രധാ​ന​മേ​ധാ​വി​യും ആക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക