വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 രാജകൊട്ടാരത്തിന്റെ കവാട​ത്തി​ലുള്ള എല്ലാ ഭൃത്യ​ന്മാ​രും ഹാമാനെ താണു​വ​ണങ്ങി സാഷ്ടാം​ഗം നമസ്‌ക​രി​ച്ചി​രു​ന്നു. കാരണം, അതു രാജക​ല്‌പ​ന​യാ​യി​രു​ന്നു. മൊർദെ​ഖാ​യി പക്ഷേ, വണങ്ങാ​നോ നമസ്‌ക​രി​ക്കാ​നോ തയ്യാറാ​യില്ല.

  • എസ്ഥേർ 10:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ജൂതനായ മൊർദെ​ഖാ​യി​ക്കാ​യി​രു​ന്നു അഹശ്വേ​രശ്‌ രാജാവ്‌ കഴിഞ്ഞാൽ അടുത്ത സ്ഥാനം. സ്വന്തം ജനത്തിന്റെ നന്മയ്‌ക്കും അവരുടെ പിൻത​ല​മു​റ​ക്കാ​രുടെയെ​ല്ലാം ക്ഷേമത്തി​നും വേണ്ടി പ്രവർത്തിച്ച* മൊർദെ​ഖാ​യി ജൂതന്മാ​രു​ടെ ഇടയിൽ മഹാനും* അനേകം​വ​രുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ ബഹുമാ​ന്യ​നും ആയിരു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക