വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 39:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ശരിക്കും, അങ്ങ്‌ എനിക്കു കുറച്ച്‌* ദിവസ​ങ്ങ​ളല്ലേ തന്നിട്ടു​ള്ളൂ;+

      എന്റെ ആയുസ്സ്‌ അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+

      സുരക്ഷി​ത​നാ​ണെന്നു തോന്നു​ന്നെ​ങ്കിൽപ്പോ​ലും ഏതു മനുഷ്യ​നും ഒരു ശ്വാസം മാത്രം!+ (സേലാ)

       6 എല്ലാ മനുഷ്യ​രും വെറും നിഴൽപോ​ലെ നടക്കുന്നു;

      അവൻ പാഞ്ഞുനടക്കുന്നതു* വെറു​തേ​യാണ്‌.

      അവൻ സമ്പത്തു വാരി​ക്കൂ​ട്ടു​ന്നു; പക്ഷേ, അത്‌ ആർ അനുഭ​വി​ക്കു​മെന്ന്‌ അവന്‌ അറിയില്ല.+

  • യാക്കോബ്‌ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നാളെ നിങ്ങൾക്ക്‌ എന്തു സംഭവി​ക്കുമെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.+ കുറച്ച്‌ നേര​ത്തേക്കു മാത്രം കാണു​ന്ന​തും പിന്നെ മാഞ്ഞുപോ​കു​ന്ന​തും ആയ മൂടൽമ​ഞ്ഞാ​ണു നിങ്ങൾ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക