വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 29:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പൂർവികരെപ്പോലെ+ ഞങ്ങളും തിരു​മു​മ്പാ​കെ പരദേ​ശി​ക​ളും കുടി​യേ​റി​പ്പാർത്ത​വ​രും ആണല്ലോ. ഭൂമി​യിൽ ഞങ്ങളുടെ നാളുകൾ നിഴൽപോ​ലെ​യാണ്‌,+ പ്രത്യാ​ശ​യ്‌ക്ക്‌ ഒരു വകയു​മില്ല.

  • സങ്കീർത്തനം 102:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്റെ നാളുകൾ മാഞ്ഞുപോകുന്ന* നിഴൽപോ​ലെ;+

      ഞാൻ പുല്ലു​പോ​ലെ വാടി​പ്പോ​കു​ന്നു.+

  • സങ്കീർത്തനം 144:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 മനുഷ്യൻ വെറു​മൊ​രു ശ്വാസം​പോ​ലെ;+

      അവന്റെ ദിനങ്ങൾ മാഞ്ഞു​പോ​കുന്ന നിഴൽപോ​ലെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക