1 ദിനവൃത്താന്തം 29:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പൂർവികരെപ്പോലെ+ ഞങ്ങളും തിരുമുമ്പാകെ പരദേശികളും കുടിയേറിപ്പാർത്തവരും ആണല്ലോ. ഭൂമിയിൽ ഞങ്ങളുടെ നാളുകൾ നിഴൽപോലെയാണ്,+ പ്രത്യാശയ്ക്ക് ഒരു വകയുമില്ല. ഇയ്യോബ് 14:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരിതപൂർണവും അല്ലോ.+ 2 അവൻ പൂപോലെ വിരിയുന്നു; പക്ഷേ വാടിക്കൊഴിഞ്ഞുപോകുന്നു,*+നിഴൽപോലെ അവൻ ഓടിമറയുന്നു.+
15 പൂർവികരെപ്പോലെ+ ഞങ്ങളും തിരുമുമ്പാകെ പരദേശികളും കുടിയേറിപ്പാർത്തവരും ആണല്ലോ. ഭൂമിയിൽ ഞങ്ങളുടെ നാളുകൾ നിഴൽപോലെയാണ്,+ പ്രത്യാശയ്ക്ക് ഒരു വകയുമില്ല.
14 “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരിതപൂർണവും അല്ലോ.+ 2 അവൻ പൂപോലെ വിരിയുന്നു; പക്ഷേ വാടിക്കൊഴിഞ്ഞുപോകുന്നു,*+നിഴൽപോലെ അവൻ ഓടിമറയുന്നു.+