വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 103:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 മർത്യന്റെ ആയുസ്സ്‌ ഒരു പുൽക്കൊ​ടി​യു​ടേ​തു​പോ​ലെ;+

      അവൻ വയലിൽ വിരി​യുന്ന പൂപോ​ലെ.+

      16 പക്ഷേ, കാറ്റ്‌ അടിച്ച​പ്പോൾ അതു പൊയ്‌പോ​യി;

      അത്‌ അവിടെ ഉണ്ടായി​രു​ന്നെ​ന്നു​പോ​ലും തോന്നില്ല.*

  • യശയ്യ 40:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അതാ, “വിളി​ച്ചു​പ​റ​യുക” എന്ന്‌ ആരോ പറയുന്നു.

      “എന്തു വിളി​ച്ചു​പ​റ​യണം” എന്നു മറ്റൊ​രാൾ ചോദി​ക്കു​ന്നു.

      “എല്ലാ മനുഷ്യ​രും വെറും പുൽക്കൊ​ടി​പോ​ലെ​യാണ്‌.

      അവരുടെ അചഞ്ചല​മായ സ്‌നേഹം കാട്ടിലെ പൂപോ​ലെ​യാണ്‌.+

  • യാക്കോബ്‌ 1:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പണക്കാരൻ, താൻ ചെടി​ക​ളു​ടെ പൂപോ​ലെ കൊഴി​ഞ്ഞുപോ​കും എന്നതു​കൊ​ണ്ട്‌ തന്റെ താഴ്‌ച​യിൽ സന്തോ​ഷി​ക്കട്ടെ.+ 11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടും​ചൂ​ടിൽ ചെടി വാടു​ക​യും പൂവ്‌ കൊഴി​ഞ്ഞ്‌ അതിന്റെ ഭംഗി ഇല്ലാതാ​കു​ക​യും ചെയ്യുന്നു. അങ്ങനെ​തന്നെ, പണക്കാ​ര​നും അയാളു​ടെ നെട്ടോ​ട്ട​ത്തിന്‌ ഇടയിൽ മൺമറ​യു​ന്നു.+

  • 1 പത്രോസ്‌ 1:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “എല്ലാ മനുഷ്യ​രും പുൽക്കൊ​ടിപോലെ​യും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെ​യും ആണ്‌. പുല്ലു വാടുന്നു; പൂവ്‌ കൊഴി​യു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക