ഇയ്യോബ് 14:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരിതപൂർണവും അല്ലോ.+ 2 അവൻ പൂപോലെ വിരിയുന്നു; പക്ഷേ വാടിക്കൊഴിഞ്ഞുപോകുന്നു,*+നിഴൽപോലെ അവൻ ഓടിമറയുന്നു.+ സങ്കീർത്തനം 90:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങ് അവരെ തുടച്ചുനീക്കുന്നു;+ വെറുമൊരു നിദ്രപോലെയാണ് അവർ;പ്രഭാതത്തിൽ അവർ മുളച്ചുപൊങ്ങുന്ന പുൽനാമ്പുപോലെ.+ 6 രാവിലെ അതു പുതുജീവനോടെ പൂത്തുലയുന്നു;എന്നാൽ, വൈകുന്നേരമാകുമ്പോൾ അതു വാടിക്കരിയുന്നു.+
14 “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരിതപൂർണവും അല്ലോ.+ 2 അവൻ പൂപോലെ വിരിയുന്നു; പക്ഷേ വാടിക്കൊഴിഞ്ഞുപോകുന്നു,*+നിഴൽപോലെ അവൻ ഓടിമറയുന്നു.+
5 അങ്ങ് അവരെ തുടച്ചുനീക്കുന്നു;+ വെറുമൊരു നിദ്രപോലെയാണ് അവർ;പ്രഭാതത്തിൽ അവർ മുളച്ചുപൊങ്ങുന്ന പുൽനാമ്പുപോലെ.+ 6 രാവിലെ അതു പുതുജീവനോടെ പൂത്തുലയുന്നു;എന്നാൽ, വൈകുന്നേരമാകുമ്പോൾ അതു വാടിക്കരിയുന്നു.+