വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിന്നെ എടുത്തി​രി​ക്കുന്ന നിലത്ത്‌+ നീ തിരികെ ചേരു​ന്ന​തു​വരെ വിയർത്ത മുഖ​ത്തോ​ടെ നീ ആഹാരം കഴിക്കും. നീ പൊടി​യാണ്‌, പൊടി​യിലേക്കു തിരികെ ചേരും.”+

  • ഉൽപത്തി 47:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 യാക്കോബ്‌ പറഞ്ഞു: “പരദേ​ശി​യാ​യുള്ള എന്റെ പ്രയാണം* തുടങ്ങി​യിട്ട്‌ 130 വർഷമാ​യി. എന്റെ ജീവി​ത​കാ​ലം ഹ്രസ്വ​വും കഷ്ടത നിറഞ്ഞ​തും ആയിരു​ന്നു.+ അത്‌ എന്റെ പൂർവി​ക​രു​ടെ പ്രയാ​ണ​കാ​ലത്തോ​ളം എത്തിയി​ട്ടില്ല.”+

  • സങ്കീർത്തനം 90:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഞങ്ങളുടെ ആയുസ്സ്‌ 70 വർഷം;

      അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷവും.+

      പക്ഷേ, അക്കാല​മ​ത്ര​യും കഷ്ടതക​ളും സങ്കടങ്ങ​ളും നിറഞ്ഞ​താണ്‌;

      അവ പെട്ടെന്നു കടന്നു​പോ​കു​ന്നു, ഞങ്ങൾ ദൂരേക്കു പറന്നക​ലു​ന്നു.+

  • സഭാപ്രസംഗകൻ 2:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ജീവിതകാലം മുഴുവൻ അവൻ ചെയ്യുന്ന കാര്യങ്ങൾ നിരാ​ശ​യ്‌ക്കും മനഃ​ക്ലേ​ശ​ത്തി​നും കാരണ​മാ​കു​ന്നു.+ രാത്രി​യിൽപ്പോ​ലും അവന്റെ ഹൃദയ​ത്തി​നു സ്വസ്ഥത​യില്ല.+ ഇതും വ്യർഥ​ത​യാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക